ഗുണമേന്മാ നയം

മണമ്പൂർ ഗ്രാമപഞ്ചായത്ത്
ഗുണമേന്മാ നയം
മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ ഭരണസമിതി അംഗീകരിച്ച വികസന ക്ഷേമപ്രവർത്തനങ്ങളും പൗരാവകാശ രേഖ പ്രകാരമുള്ള സേവനങ്ങളും സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും അവരുടെ സർവ്വതോമുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഒപ്പ് ഒപ്പ്
പ്രസിഡന്‍റ് സെക്രട്ടറി