മണമ്പൂർ ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങള്‍
പൊതുവിവരങ്ങൾ
കോഡ് - G010104
വില്ലേജ് - മണമ്പൂർ
താലൂക്ക് - വർക്കല
വിസ്തൃതി - 15.08 ച.കി.മി
(തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി അക്ഷാംശം 08.60 ഡിഗ്രി നോർത്തിനും രേഖാംശം 76.84 ഡിഗ്രി നോർത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്നു.)
ബ്ലോക്ക് പഞ്ചായത്ത് - വർക്കല
ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം
അസംബ്ലി മണ്ഡലം - ആറ്റിങ്ങൽ
പാർലമെന്റ് മണ്ഡലം - ആറ്റിങ്ങൽ
ജനസംഖ്യ (2011 സെൻസസ്) - 23198
പുരുഷന്മാർ - 10412
സ്ത്രീകൾ - 12786
പട്ടികജാതി ജനസംഖ്യ - 4108
പട്ടികജാതി പുരുഷന്മാർ - 2218
പട്ടികജാതി സ്ത്രീകൾ - 1890
ആകെ വാർഡുകൾ - 17
ജനറൽ - 5
പട്ടികജാതി - 3
വനിതാ സംവരണം - 7
പട്ടികജാതി വനിത - 2
അതിർത്തികൾ
കിഴക്ക് - ആറ്റിങ്ങൽ മുൻസിപ്പാലിറ്റി NH 66
തെക്ക് - വക്കം, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് - മൂങ്ങോട് കായൽ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്
വടക്ക് - ഒറ്റൂർ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകൾ