മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭൂപടം

കേരളത്തിന്‍റെ തെക്കേ അറ്റത്ത് തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി എന്‍.എച്ച് 66-ല്‍ ആലംകോട്ട് നിന്നും വടക്കോട് നാലര കിലോമീറ്റര്‍ നീളത്തില്‍ ആഴാംകോണം വരെയും, അവിടെ നിന്ന് തെക്കുപടിഞ്ഞാറോട്ട് കവലയൂര്‍ റോഡിലേയ്ക്ക് ഒറ്റൂര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തിയായി കിഴക്ക് ഭാഗത്തുകുടി കുളമുട്ടം വരെയും വക്കം പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍പ്പെട്ട മുങ്ങോട് കായല്‍ അതിര്‍ത്തി വരെ 7 കിലോമീറ്റര്‍ തെക്ക് കിഴക്കായി കടയ്ക്കാവൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ മണനാക്ക് മുതല്‍ ആലംകോടു വരെയുളള കടയ്ക്കാവൂര്‍ പഞ്ചായത്തിന്‍റെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയുടെയും അതിര്‍ത്തിയില്‍, 5 കിലോമീറ്റര്‍ ചുറ്റളവില്‍ 15.08 ചതുരശ്ര കി.മി വിസ്തീര്‍ണ്ണമുളളതും സമുദ്ര നിരപ്പില്‍ നിന്നും 75 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമമാണ് മണമ്പൂര്‍

മണമ്പൂര്‍ പഞ്ചായത്ത് മാപ്പ്