തിരുവനന്തപുരം ജില്ല
2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍ 2.0 തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണം

ഓപ്പറേഷന്‍ തൂഫാന്‍ 2.0 തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജി കുഞ്ഞുമോള്‍ നിർവ്വഹിച്ചു.

Toofan Badge