വികസന കാഴ്ചപ്പാട്
മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഭരണസമിതി അംഗീകരിച്ച വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും പൗരാവകാശരേഖ പ്രകാരമുള്ള സേവനങ്ങളും സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിധേയമായി ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അവരുടെ സര്‍വ്വതോന്മുഘമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.