ദൗത്യം
എല്ലാവിധ സര്‍ട്ടിഫിക്കറ്റുകളും പെര്‍മിറ്റും, കെട്ടിട നികുതി ഉള്‍പ്പെടെയുള്ള തുക ഓണ്‍ലൈനായി ഒടുക്കുന്നതിനും, പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സംവിധാനം ഏര്‍പ്പെടുത്തി ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി മാറ്റല്‍.