മണമ്പൂർ ഗ്രാമപഞ്ചായത്ത് - പൊതുവിവരങ്ങള്‍
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
| ജനപ്രതിനിധി മണ്ഡലങ്ങൾ
അക്ഷാംശ/രേഖാംശം: തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി അക്ഷാംശം 08.60° N, രേഖാംശം 76.84° N ന് മദ്ധ്യേ സ്ഥിതിചെയ്യുന്നു. |
ജനസംഖ്യാ വിവരങ്ങൾ (2011 സെൻസസ്)
23,198 ആകെ ജനസംഖ്യ | 10,412 പുരുഷന്മാർ | 12,786 സ്ത്രീകൾ |
4,108 പട്ടികജാതി ജനസംഖ്യ | 2,218 പട്ടികജാതി പുരുഷന്മാർ | 1,890 പട്ടികജാതി സ്ത്രീകൾ |
വാർഡ് സംവരണം
| ജനറൽ വാർഡുകൾ | 5 | വനിതാ സംവരണം | 7 |
| പട്ടികജാതി സംവരണം | 3 | പട്ടികജാതി വനിത | 2 |
അതിർത്തികൾ
കിഴക്ക് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി, NH 66 | തെക്ക് വക്കം, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകൾ |
പടിഞ്ഞാറ് മൂങ്ങോട് കായൽ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് | വടക്ക് ഒറ്റൂർ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകൾ |