സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
🏛️ മണമ്പൂർ ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം - 2005 (RTI Act 2005)
പൊതുജനങ്ങൾക്ക് പഞ്ചായത്തിന്റെ ഭരണപരമായ വിവരങ്ങളും സേവനങ്ങളും സുതാര്യമായി ലഭ്യമാക്കുന്നതിനായി വിവരാവകാശ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:
📋 ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
| ചുമതല | ഉദ്യോഗസ്ഥൻ / തസ്തിക | ഓഫീസും വിലാസവും | ഫോൺ നമ്പറുകൾ |
|---|---|---|---|
| പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO) | ശ്രീ. മനോജ് കുമാർ എം
(സെക്രട്ടറി, മണമ്പൂർ ഗ്രാമപഞ്ചായത്ത്) | മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,
കാവലയൂർ പി.ഒ., തിരുവനന്തപുരം - 695144 | 📱 9496040755
☎️ 0470-2689044 📧 Email : manamboorgp@gmail.com |
| അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO) | ശ്രീ. സുജിത്ത് ആര്
(ഹെഡ് ക്ലാർക്ക് , മണമ്പൂർ ഗ്രാമപഞ്ചായത്ത്) | മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,
കാവലയൂർ പി.ഒ., തിരുവനന്തപുരം - 695144 | 📱 9497580954
☎️ 0470-2689044 📧 Email : manamboorgp@gmail.com |
ഒന്നാം അപ്പീൽ അധികാരി
|
ശ്രീ. ജ്യോതിസ് വി.
| തദ്ദേശസ്വയം ഭരണ വകുപ്പ് സിവിൽ സ്റ്റേഷൻ (4-ാം നില), കുടപ്പനക്കുന്ന്, തിരുവനന്തപുരം - 695043 | 📧 Email : jdlsgtvm@gmail.com ☎ Phone : 0471-2731212 |
ℹ️ പ്രധാന സേവനങ്ങളും അപേക്ഷിക്കേണ്ട രീതിയും
📄 1. വിവരാവകാശ അപേക്ഷ സമർപ്പിക്കാൻ
- മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പദ്ധതികൾ, സർട്ടിഫിക്കറ്റുകൾ, നിർമ്മാണാനുമതികൾ, ഭരണപരമായ തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അപേക്ഷിക്കാം.
- അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതാണ്.
- ഫീസ്: നിയമപ്രകാരമുള്ള വിവരാവകാശ ഫീസ് (Court Fee Stamp / Cash / DD / IPO) അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
⚖️ 2. അപ്പീൽ സമർപ്പിക്കാൻ
- അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം മറുപടി ലഭിക്കാതിരിക്കുകയോ, ലഭിച്ച വിവരങ്ങൾ പൂർണ്ണമല്ലെന്ന് കരുതുകയോ ചെയ്താൽ ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീല്‍ സമീപിക്കാവുന്നതാണ്.
📧 ഇ-മെയിൽ: manamboorgp@gmail.com 📧 ഇ-മെയിൽ: jdlsgtvm@gmail.com (ഒന്നാം അപ്പീല്‍ അധികാരി)