തിരുവനന്തപുരം ജില്ല
2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

🏛️ മണമ്പൂർ ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം - 2005 (RTI Act 2005)

പൊതുജനങ്ങൾക്ക് പഞ്ചായത്തിന്‍റെ ഭരണപരമായ വിവരങ്ങളും സേവനങ്ങളും സുതാര്യമായി ലഭ്യമാക്കുന്നതിനായി വിവരാവകാശ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:

📋 ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

ചുമതലഉദ്യോഗസ്ഥൻ / തസ്തികഓഫീസും വിലാസവുംഫോൺ നമ്പറുകൾ
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)

ശ്രീ. മനോജ് കുമാർ എം


 

(സെക്രട്ടറി, മണമ്പൂർ ഗ്രാമപഞ്ചായത്ത്)

മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,


 

കാവലയൂർ പി.ഒ., തിരുവനന്തപുരം - 695144

📱 9496040755


 

☎️ 0470-2689044

📧 Email : manamboorgp@gmail.com

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)

ശ്രീ. സുജിത്ത് ആര്‍


 

(ഹെഡ് ക്ലാർക്ക് , മണമ്പൂർ ഗ്രാമപഞ്ചായത്ത്)

മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,


 

കാവലയൂർ പി.ഒ., തിരുവനന്തപുരം - 695144

📱 9497580954


 

☎️ 0470-2689044

📧 Email : manamboorgp@gmail.com

ഒന്നാം അപ്പീൽ അധികാരി

 

 

ശ്രീ. ജ്യോതിസ് വി.
അപ്പീൽ അധികാരി & അസിസ്റ്റന്‍റ് ഡയറക്ടർ
(വിവരാവകാശ നിയമം 2005)

 

 

തദ്ദേശസ്വയം ഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ (4-ാം നില),
കുടപ്പനക്കുന്ന്,
തിരുവനന്തപുരം - 695043

📧 Email : jdlsgtvm@gmail.com

☎ Phone : 0471-2731212

ℹ️ പ്രധാന സേവനങ്ങളും അപേക്ഷിക്കേണ്ട രീതിയും

📄 1. വിവരാവകാശ അപേക്ഷ സമർപ്പിക്കാൻ

  • മണമ്പൂർ ഗ്രാമപഞ്ചായത്തിലെ പദ്ധതികൾ, സർട്ടിഫിക്കറ്റുകൾ, നിർമ്മാണാനുമതികൾ, ഭരണപരമായ തീരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അപേക്ഷിക്കാം.
  • അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതാണ്.
  • ഫീസ്: നിയമപ്രകാരമുള്ള വിവരാവകാശ ഫീസ് (Court Fee Stamp / Cash / DD / IPO) അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

⚖️ 2. അപ്പീൽ സമർപ്പിക്കാൻ

  • അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം മറുപടി ലഭിക്കാതിരിക്കുകയോ, ലഭിച്ച വിവരങ്ങൾ പൂർണ്ണമല്ലെന്ന് കരുതുകയോ ചെയ്താൽ ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീല്‍ സമീപിക്കാവുന്നതാണ്.

📧 ഇ-മെയിൽ: manamboorgp@gmail.com      📧 ഇ-മെയിൽ: jdlsgtvm@gmail.com (ഒന്നാം അപ്പീല്‍ അധികാരി)