മണമ്പൂര്‍ പഞ്ചായത്ത്

കേരളത്തിന്‍റെ തെക്കേ അറ്റത്ത് തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി എന്‍.എച്ച് 66-ല്‍ ആലംകോട് നിന്നും വടക്കോട് നാലര കിലോമീറ്റര്‍ നീളത്തില്‍ ആഴാംകോണം വരെയും, അവിടെ നിന്ന് തെക്കുപടിഞ്ഞാറോട്ട് കവലയൂര്‍ റോഡിലേയ്ക്ക് ഒറ്റൂര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തിയായി കിഴക്ക് ഭാഗത്തുകുടി കുളമുട്ടം വരെയും വക്കം പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍പ്പെട്ട മുങ്ങോട് കായല്‍ അതിര്‍ത്തി വരെ 7 കിലോമീറ്റര്‍ തെക്ക് കിഴക്കായി കടയ്ക്കാവൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ മണനാക്ക് മുതല്‍ ആലംകോട് വരെയുളള കടയ്ക്കാവൂര്‍ പഞ്ചായത്തിന്‍റെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയുടെയും അതിര്‍ത്തിയില്‍, 5 കിലോമീറ്റര്‍ ചുറ്റളവില്‍ 15.08 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുളളതും സമുദ്ര നിരപ്പില്‍ നിന്നും 75 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമമാണ് മണമ്പൂര്‍. കഴിഞ്ഞ...

കുഞ്ഞുമോള്‍ ജി

പ്രസിഡൻ്റ്

സുരേഷ് കുമാര്‍ എസ്

വൈസ് പ്രസിഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിസി വി തമ്പി

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സോഫിയ സലിം

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

കെ രതി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സന്തോഷ് കുമാര്‍ ജെ എസ്

സെക്രട്ടറി, മണമ്പൂര്‍ ഗ്രാമപഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങള്‍ജില്ല -  തിരുവനന്തപുരംബ്ലോക്ക് -  വര്‍ക്കലതാലൂക്ക് -  വര്‍ക്കലവില്ലേജ് -  മണമ്പൂര്‍വാര്‍ഡുകളുടെ എണ്ണം -  16വിസ്തീര്‍ണ്ണം -  15.08 ച.കി.മീജനസംഖ്യ -  23198ഭൂപ്രകൃതി, കൃഷി, ജലസ്രോതസ്സ്     മൊത്തം വിസ്തൃതിയുടെ 25% ഉയര്‍ന്ന സമതലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 25 മുതല്‍ 60 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ       ശങ്ങള്‍ ഉള്‍പ്പെട്ടതാണ് ഉയര്‍ന്ന സമതലം. ഭൂവിസ്തൃതിയില്‍ 35% ചരിവുകളാണ്. ഉയര്‍ന്ന പ്രദേശങ്ങളെ താഴ്വരയുമായി ബന്ധിപ്പിക്കുന്ന പ്രദേ       ശങ്ങളാണിവ. വിസ്തൃതിയുടെ 30 ശതമാനത്തോളം താഴ്വരയാണ്. ചരിഞ്ഞ പ്രദേശത്തെയും തീര സമതലത്തെയും വേര്‍തിരിക്കുന്ന പ്രദേശങ്ങ       ളാണിവ. മൊത്തം ഭൂവിസ്തൃതിയുടെ പത്ത് ശതമാനം തീരസമതലമാണ്. കാര്‍ഷിക മേഖലയായിരുന്ന മണമ്പൂര്‍ പഞ്ചായത്തിന്റെ നല്ലൊരു         ശതമാനം പ്രദേശങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആരംഭ ദശയില്‍ കൃഷി വ്യാപിച്ചിരുന്നു. കൃഷിഭൂമി പ്രധാനമായും ബ്രാഹ്മണരുടേയും അമ്പല വാ        ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം