കേന്ദ്ര സംഘം എം സി എഫ കെട്ടിടം സന്ദർശിച്ചു
സ്വച്ഛത ഹി സേവ 2026 ന്‍റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) കേന്ദ്ര സംഘം എം സി എഫ് കെട്ടിടം സന്ദർശിച്ചു. സംസ്ഥാന, ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുകളില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പഞ്ചായത്തില്‍ നിന്നും പ്രസിഡന്‍റ്, സെക്രട്ടറി, അസി. സെക്രട്ടറി, വി ഇ ഒ മാർ മറ്റ് ഉദ്യാഗസ്ഥരും പങ്കെടുത്തു. ഹരിതകർമ്മസേനാംഗങ്ങള്‍ക്കായി നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.