തിരുവനന്തപുരം ജില്ല
2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന

മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം മണമ്പൂരിന്‍റെ സ്വന്തം ഹരിതകര്‍മ്മസേന അംഗങ്ങള്‍

Haritha Karma Sena